തോപ്രാംകുടി: ചോറ്റുപാറ വിൽസൺ കാട്ടൂർ (68) നിര്യാതനായി. ഭാര്യ: പള്ളിക്കാനം വലിയമറ്റം വത്സമ്മ. മക്കൾ: അജീഷ്, അമ്പിളി. മരുമക്കൾ: നിഷ വാണിയപുരക്കൽ, ജിമ്മി മാരൂർ. സംസ്കാരം വ്യാഴാഴ്ച തൂക്കുപാലം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.