അടൂർ: കടമ്പനാട് പാകിസ്താൻമുക്കിൽ അനസ് മൻസിലിൽ പരേതനായ ഖാദിർ മീരാൻ റാവുത്തരുടെ ഭാര്യ ഫാത്തിമ ബീവി (104) നിര്യാതയായി. അടൂർ പൂതക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ഉമൈബാൻ ബീവി, പരേതനായ അലിക്കുട്ടി, സുബൈദ ബീവി, സൈനുല്ലാബ്ദീൻ, മുഹമ്മദാലി, സൈനബ ബീവി, സലീന ബീവി. മരുമക്കൾ: ഫാത്തിമ ബീവി, സൈനബ ബീവി, ജുവൈരിയ, പരേതരായ ജമാലുദ്ദീൻ റാവുത്തർ, ജമാലുദ്ദീൻ, ഉസ്മാൻ റാവുത്തർ, സുബൈർകുട്ടി.