അടൂർ: പഴകുളം ആശാൻതറയിൽ ശിവരാമപ്പണിക്കർ (89) നിര്യാതനായി. ഭാര്യ: പരേതയായ ഓമനയമ്മ. മക്കൾ: രമാദേവി, വിജയകുമാർ, ഹർഷകുമാർ, കലാദേവി. മരുമക്കൾ: പരേതനായ രാഘവൻപിള്ള, പ്രേമലത, ശ്രീലേഖ ദേവി, രമേശ് കുമാർ. സംസ്കാരം പിന്നീട്.