കീരുകുഴി: ഭഗവതിക്ക് പടിഞ്ഞാറ് വടശ്ശേരില്‍ തെക്കേതില്‍ കെ.ജി. മണിയൻപിള്ള (68) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കള്‍: അനീഷ് കുമാര്‍, ആശിഷ് കുമാര്‍. മരുമക്കള്‍: ശ്രീജ, നമിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.