കുളനട: വാഴുവേലിൽ തുണ്ടത്തിൽ പരേതനായ ജോർജ് വി. ജേക്കബിെൻറ ഭാര്യ കുഞ്ഞമ്മ ജോർജ് (72) നിര്യാതയായി. നൂറനാട് വാഞ്ചീശ്വരം ശങ്കരത്തിൽ കുടുംബാംഗമാണ്. മക്കൾ: ബിനു മേരി (ചങ്ങനാശ്ശേരി നഗരസഭ), ബിജു ജേക്കബ്, ബെറ്റി സാറ (ജെ.ടി.ഒ, ബി.എസ്.എൻ.എൽ, കുളത്തൂപ്പുഴ). മരുമക്കൾ: സുജി ചാക്കോ ഇട്ടി, അലക്സ് വർഗീസ്. സംസ്കാരം വ്യാഴാഴ്ച ഉള്ളന്നൂർ സെൻറ് മേരീസ് വലിയപള്ളി സെമിത്തേരിയിൽ.