കോടാലി: അമ്പനോളി വേലായുധന് (78) നിര്യാതനായി. ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍: പുഷ്പ, സുലോചന. മരുമകന്: സുമേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.