കാട്ടൂർ: നെടുമ്പുര ഞാറ്റുവെട്ടി കൊച്ചുരാമെൻറ മകൾ ചന്ദ്രമതി (82) നിര്യാതയായി. സഹോദരങ്ങൾ: പുഷ്പൻ, പ്രഭാകരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.