മാള: കുരുവിലശ്ശേരി വാലിപ്പറമ്പിൽ ശശിധരൻ (70) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ദിന, ദിവ്യ. മരുമക്കൾ: രാജീവ്, സുനിൽകുമാർ.