പട്ടിക്കാട്: മാരായ്ക്കാല് കൊളങ്ങാട്ടുപറമ്പില്‍ ജോസഫ് (77) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്‍: പാസ്റ്റര്‍ കെ.ജെ. ഷാജി (ഐ.പി.സി, അയ്യന്തോള്‍), ഷിജു ജോസഫ് (സൗദി). മരുമക്കള്‍: ബീന, ലിന്‍സി. സംസ്കാരം പിന്നീട്.