കിണാശ്ശേരി: തമ്പിളിൽ ഹൗസിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ സുഹറാബി (60) കിണാശ്ശേരി ഹൈസ്കൂളിന് പിൻവശത്തുള്ള വസതിയിൽ നിര്യാതയായി. മക്കൾ: അഷ്റഫ്, ഹർഷാദ്, സഫ്വാൻ, മുനീറ. മരുമക്കൾ: അൻവർ(ചെട്ടിപ്പടി), റംസിയ, ഷമീമ, റജീന. സഹോദരങ്ങൾ: ജമീല, ഫാത്തിമ, സഹീർ, മുസ്തഫ, അബ്ദുൽ മനാഫ്, പരേതയായ ശരീഫ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കോന്തനാരി പള്ളിയിൽ