ചേളന്നൂര്‍: റിട്ട.കെ.എസ്.ഇ.ബി ഓവര്‍സിയര്‍ പാലത്ത് കമലനിവാസില് പി. ഗോപിനാഥ് (57) നിര്യാതനായി. പിതാവ്: പെരിങ്ങാട്ട് ചന്ദ്രദാസ്. മാതാവ്: കമലം. ഭാര്യ: രജനി. മകള്‍: ഹിമ (എന്‍ജിനീയറിങ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: പ്രശാന്ത്കുമാര്‍, പ്രദീപ്കുമാര്‍, ജയദീപ്, പരേതനായ ശ്രീമിഹിര്സെന്.