കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കർഷകൻ വട്ടച്ചിറയിലെ ഉമ്മത്താഴത്ത് വർക്കി (85) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: വത്സമ്മ, ജോളി, ലില്ലി, ജോഷി. മരുമക്കൾ: ജോൺ വേമ്പുവിള (കക്കയം), ജോണി അരീക്കൽ (കല്ലാനോട്), ബേബി ചെരുപറമ്പിൽ (പാത്തിപ്പാറ), ജിഷ ഞവരക്കാട്ട് (കൂരാച്ചുണ്ട്).