കൂരാച്ചുണ്ട്: കാറ്റുള്ളമല നിർമല യു.പി. സ്കൂൾ റിട്ട. അധ്യാപിക കോയിപ്പറമ്പ് പുലിക്കോട്ടിൽ വി.കെ. ഏലിയാമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ് തരകൻ.മക്കൾ: ഗ്രെയ്സ് മോൾ (റിട്ട.അധ്യാപിക, കാറ്റുള്ളമല നിർമല യു.പി. സ്കൂൾ), ജെയിംസ് തരകൻ (അണ്ടർ സെക്രട്ടറി വിധാൻ സൗദ, കർണാടക). മരുമക്കൾ: പി.വി. ഡെന്നീസ് പുലിക്കോട്ടിൽ (വിമുക്തഭടൻ), ജെസി ജെയിംസ് പന്ന്യാംമാക്കൽ നിലമ്പൂർ (അധ്യാപിക സെൻറ് ജോസഫ്സ് എച്ച്.എസ്.എസ് ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച 11ന് കൂരാച്ചുണ്ട് സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.