കോഴിക്കോട്: പരേതനായ ജസ്വന്ത് സി. റൈനിെൻറ (റിട്ട. ഓഫിസ് സൂപ്രണ്ട്, മലബാർ ക്രിസ്ത്യൻ കോളജ്) ഭാര്യ ശൈലജ ജോൺ (69, റിട്ട. സ്റ്റീൽ കോംപ്ലക്സ് ജീവനക്കാരി) നിര്യാതയായി. മക്കൾ: ജിതേഷ് റൈൻ, അശ്വനി റൈൻ. മരുമകൻ: സിജിൻ അലക്സാണ്ടർ (റെയിൽവേ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സി.എസ്.ഐ ശ്മശാനത്തിൽ.