നാദാപുരം: പുറമേരി കുനിയിൽ മീനാക്ഷിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാമക്കുറുപ്പ്. മക്കൾ: ലീല, ദേവി, വിശ്വനാഥൻ, ഗീത, പരേതരായ ദാമോദരൻ, പത്മനാഭൻ. മരുമക്കൾ: അമ്മുക്കുട്ടി അമ്മ, ലീല, അപ്പുണ്ണി, സുധാകരൻ, പുഷ്പ, പരേതനായ ബാലകൃഷ്ണൻ.