മുക്കം: ചേന്ദമംഗലൂർ പൂവത്തി അബ്ദുറഹ്മാൻ (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷാക്കിർ (സൗദി), ജമാൽ, റംലത്ത്. മരുമക്കൾ: റുഖിയ (പെരിങ്ങൊളം), സുഹറാബി (കക്കോവ്), മുസ്തഫ (ആനയാംകുന്ന്). സഹോദരങ്ങൾ: അഹമ്മദ്കുട്ടി, അബ്ദുറസാഖ്, പരേതയായ സൈനബ