മാവൂർ: പൈപ്പ് ലൈൻ ജങ്ഷനിൽ പുൽപ്പറമ്പിൽ ശാന്തമ്മ (72) നിര്യാതയായി. ഭർത്താവ്: പി.പി. തങ്കപ്പൻ (മുൻ ഗ്രാസിം ജീവനക്കാരൻ). മക്കൾ: ബിജു, ബിനു. മരുമകൾ: സുമിജ. സഞ്ചയനം ശനിയാഴ്ച.