പയ്യോളി: കോട്ടക്കൽ, നെടുവയലിൽ ചൂളപ്പറമ്പത്ത് ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: വിവേക്, വിസ്മയ. സഹോദരങ്ങൾ: രാധ, നിർമല, പരേതരായ ചോയി, ചന്ദ്രി.