പുതിയങ്ങാടി: അടുപ്പുംകണ്ടി ബിയ മൻസിലിൽ താമസിക്കുന്ന റിട്ട. അധ്യാപകൻ (എം.എം. ഹൈസ്കൂൾ) മുഹമ്മദലി മാസ്റ്ററുടെ ഭാര്യ ടി.ടി. ജമീല ഹജ്ജുമ്മ (62) നിര്യാതയായി. പരേതനായ പുന്നോത്ത് മമ്മദ് കോയ (ചന്ദ്രിക) യുടെ മകളാണ്. മക്കൾ: ഫർഹാദ് അലി, ജാബിർ അലി, ഹർഷാദ് അലി, ഷെറിൻ. മരുമക്കൾ: റജുല, ഷിഫാനത്ത്. സഹോദരങ്ങൾ: ഇബ്രാഹിം, പരേതനായ അബ്ദുൽ ലത്തീഫ്, നജീബ് ഹാഷിം, എഫിദ, നസീമ, ഫരീദ ബാനു.