നാദാപുരം: കുമ്മങ്കോട് അഹ്മദ് മുക്കിലെ മാപ്പിള കണ്ടിയിൽ കുഞ്ഞിരാമൻ (72) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: സീമ, സീന, സിൻജു. മരുമക്കൾ: സുരേന്ദ്രൻ, ബാബു, പ്രദീപൻ.