വാണിമേൽ: വിലങ്ങാട് ഇഞ്ചിക്കൻ തോമസിെൻറ ഭാര്യ തെക്കേകാപ്പിൻ ത്രേസ്യാമ്മ (80) നിര്യാതയായി. മക്കൾ: രാജു, അനു, ബാബു, വിൻസൻ. മരുമക്കൾ: മേരി കടിയങ്ങാട്, അഗസ്റ്റ്യൻ തിരുവാമ്പാടി, ലിസി അതിരമ്പുഴ, മിനി.