പുതിയറ: മൂലാട്ട് സുകുമാരൻ (81) നിര്യാതനായി. ഭാര്യ: തേവർക്കണ്ടി സുലോചന. മക്കൾ: മിത്രജ് (െറയിൽവേ), തില (ഐ.സി.ഡി.എസ് സൂപ്പർവൈസർ), നിന (കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കൾ: പി.എൻ. ബാബു (എൽ.ഐ.സി കോട്ടൂളി), പി. അനിൽകുമാർ (ആർ.എം.എസ് കോഴിക്കോട്), ടി. ദ്യുതി. സഹോദരങ്ങൾ: രവീന്ദ്രൻ (മൂത്തോറൻ ട്രേഡേഴ്സ്), പരേതരായ സാമിക്കുട്ടി, കല്യാണിക്കുട്ടി, ചോയിക്കുട്ടി, കൗസല്യ, നാരായണൻ, കാർത്ത്യായനി, സത്യശീലൻ. സഞ്ചയനം ഞായറാഴ്ച.