കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി കിഴക്ക് പരേതനായ കാട്ടിൽ വീട്ടിൽ ഇബ്രാഹീംകുട്ടിയുടെ ഭാര്യ ഫാത്തിമാകുഞ്ഞ് (85) നിര്യാതയായി. തൊടിയൂർ പൈനുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: റഷീദ്കുട്ടി, മജീദ്കുട്ടി, അബ്ദുൽസലാം, ലത്തീഫാബീവി, അബ്ദുൽവഹാബ്, ശിഹാബ് (സിയോൺ ട്രാവൽസ് തഴവ, കുറ്റിപ്പുറം തൊടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി). മരുമക്കൾ: ഫാത്തിമാബീവി, റഷീദാബീവി, ഷഹ്ബാനത്ത്, ജാഫർ (റിട്ട. എസ്.ഐ), സീനത്ത്ബീവി, സബൂറാബീവി.