ഓച്ചിറ: മേമന തിരുനെല്ലൂർ തെക്കതിൽ (ഇടം) അബ്ദുൽ റസാക്ക് (74) നിര്യാതനായി. മാധ്യമം മുൻ ഏജൻറാണ്. ഭാര്യ: സൈനബ കുഞ്ഞ്. മക്കൾ: ഷഹുബാനത്ത്, നഫീസത്ത്, അബ്ദുൽ സത്താർ ബാബു, ഹാജിറാബീവി, ജുബൈരിയത്ത്, മുഹമ്മദ് സമീർഖാൻ. മരുമക്കൾ: നെജീം, വഹാബ്, സൈറ, ഷംസ്, ബിജു, ജാസ്മി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ഓച്ചിറ വടക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.