ശാസ്താംകോട്ട: വേങ്ങ കൈലാസത്ത് വീട്ടിൽ എം.കെ. വിശ്വനാഥപിള്ള (88) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: സദാശിവൻപിള്ള (ദേശീയ അധ്യാപക അവാർഡ് ജേതാവ്, കെ.പി.എസ്.റ്റി.എ മുൻ പത്തനംതിട്ട ജില്ല പ്രസിഡൻറ്), ഉഷാകുമാരി, അംബികാ ദേവി. മരുമക്കൾ: ബി. സേതുലക്ഷ്മി (മുൻ ജില്ല പഞ്ചായത്തംഗം, മെംബർ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്), ജയൻ നാഥൻ ഉണ്ണിത്താൻ, വിശ്വനാഥപിള്ള. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.