പുനലൂർ: മഞ്ഞമൺകാല കണ്ണംമ്പള്ളി വീട്ടിൽ കുഞ്ഞുകുട്ടി (84) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: റോസമ്മ, റൂബി, പരേതയായ കൊച്ചുമോൾ, ലിൻസി. മരുമക്കൾ: ബേബി, പരേതനായ ബിജു, മണികണ്ഠൻ, പരേതനായ ജോയി, ബിൻസി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പ്ലാച്ചേരി എ.ജി ചർച്ച് സെമിത്തേരിയിൽ.