അഞ്ചൽ: നെടിയറ അഗസ്ത്യക്കോട് കുളത്തടി വടക്കതിൽ ബാലകൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ബിന്ദു, ബിനു, ബിജു. മരുമക്കൾ: പ്രസാദ്, മഞ്ജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്.