ഓച്ചിറ: തഴവ വടക്കുംമുറി കിഴക്ക് പുത്തൻവീട്ടിൽ പരേതനായ തങ്കപ്പെൻറ (കുതിരപ്പന്തി ചന്തയിലെ ആദ്യകാല വ്യാപാരി) ഭാര്യ ദേവകി (76) നിര്യാതയായി. മക്കൾ: സുദർശനൻ (മുംബൈ), സുഗതൻ, സുജാത, സുധാകുമാരി, പരേതനായ സുരേഷ്ബാബു, സുനിൽകുമാർ (ഷാർജ). മരുമക്കൾ: ശോഭ, ഷീജ, സോമരാജൻ, പുഷ്പരാജൻ, സൗമ്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.