വയയ്ക്കൽ: ഒഴുകുപാറയ്ക്കൽ കരുമാംകോണത്ത് കരിക്കത്തിൽ വീട്ടിൽ ജി. ചാക്കോ (84) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: പ്രസാദ്, പേരതനായ ജോസ്. മരുമകൾ: മറിയക്കുട്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് അഞ്ചൽ എ.ജി ചർച്ച് സെമിത്തേരിയിൽ.