കുരീപ്പുഴ: കിഴക്കേ കൊച്ചുവീട്ടിൽ പരേതനായ ഭാർഗവെൻറ ഭാര്യ സാവിത്രി (85) നിര്യാതയായി. മക്കൾ: സജീവൻ, പരേതനായ രാജീവൻ, മോഹനൻ, ശ്രീലത, സതീശൻ, രമേശൻ. മരുമക്കൾ: വിജയകുമാരി, ഗീത, സിന്ധു, വേണുഗോപാൽ, മായ, പ്രീത.