പരവൂർ: നെടുങ്ങോലം വിഷ്ണു വിലാസത്തിൽ പരേതനായ ടി. ഭാസ്കരെൻറ (കുണ്ടറ കാഞ്ഞിരകോട് ആനന്ദഭവനിൽ കുടുംബാംഗം) ഭാര്യ ആനന്ദ (74) നിര്യാതയായി. മകൾ: സുധർമ. മരുമകൻ: വിജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.