കല്ലമ്പലം: പുല്ലൂർമുക്ക് ചരുവിള തെക്കേവീട്ടിൽ സോമൻ (90) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: ശശാങ്കൻ, ശൈലേന്ദ്രൻ, സതി. മരുമക്കൾ: ജനകകുമാർ, ഷിജി, ലില്ലി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.