ചിറയിൻകീഴ്: മുടപുരം ശിവകൃഷ്ണപുരം ധനുജ ഭവനിൽ പ്രഭാകരൻ (83) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: ധനുജ, സുരേഷ് ബാബു, സുരേലാൽ (ഗവ.പ്രസ്). മരുമക്കൾ: സുഗതൻ, അനിതകുമാരി, പ്രീത. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.