വെഞ്ഞാറമൂട്: പുളിമാത്ത് കുടിയേല ബഷീര്‍ ഭവനത്തില്‍ മുഹമ്മദ് ഖാസിമിെൻറ മകന് മുഹമ്മദ് ഹക്കിം (51) നിര്യാതനായി. ഭാര്യ. റഫീഖാബീവി. മക്കള്‍: ഹസീന, അജ്ന ഫാത്തിമ, മുഹമ്മദ്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കാരേറ്റ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.