മെഡിക്കൽ കോളജ്: ചെന്നിലോട് കാവുവിള ലൈനിൽ കാവുവിള വീട്ടിൽ സജി (46) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അഞ്ജുകൃഷ്ണ, അനന്തകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച 9.30ന്.