വർക്കല: ഇടവ കാപ്പിൽ ജിത്ത് നിവാസിൽ ശ്രീകണ്ഠൻ (74- കാപ്പിൽ എസ്.എൻ.ഡി.പി ശാഖ പ്രസിഡൻറ്) നിര്യാതനായി. ഭാര്യ: നന്ദിനി (റിട്ട. അധ്യാപിക, ഗവ.എച്ച്.എസ്.എസ് വെട്ടൂർ). മകൻ: ജിത്ത്. മരുമകൾ: ലിനി.