ചെറുന്നിയൂർ: ദളവാപുരം ആലുവിള വീട്ടിൽ പരേതനായ ജനാർദനൻ ചെട്ടിയാരുടെ ഭാര്യ കൃഷ്ണകുമാരി (77) നിര്യാതയായി. മക്കൾ: കനകലത, സുലത, മനോജ്. മരുമക്കൾ: ഷൺമുഖൻ, സുരേഷ് ബാബു, അരുൺ ബേബി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.