നരുവാമൂട്: മാടന്‍പാറ മനീഷ് ഭവനില്‍ പരേതനായ പുഷ്പാംഗദെൻറ ഭാര്യ സുലോചന (74) നിര്യാതയായി. മക്കള്‍: സുധ, സുരേഷ്, രമണി, ബിന്ദു. മരുമക്കള്‍: മനോഹരന്, ഷിനി, വിശ്വംഭരന്, പ്രതീക്ഷന്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.