കരുനാഗപ്പള്ളി: തഴവ കടത്തൂർ വിളയിൽ വീട്ടിൽ സി. സുധാകരൻപിള്ള (84) നിര്യാതനായി. ഭാര്യ: ലീലമ്മ. മക്കൾ: മീനാകുമാരി (ഖാദിരിയ്യ എച്ച്.എസ് കൊട്ടുകാട്), അനുജ (എച്ച്.എം, അമൃത യു.പി.എസ്, പാവുമ്പ), പുഷ്പ (ബി.ജെ എസ്.എം.എച്ച്.എസ്.എസ്, മഠത്തിൽ തഴവ). മരുമക്കൾ: ജയകുമാർ, രാധാകൃഷ്ണൻ, ജയകുമാർ.