പാറശ്ശാല: നടൂര്‍കൊല്ല പാലപ്പള്ളി സോമ സൗധത്തില്‍ പരേതനായ സോമശേഖരന്‍ നായരുടെ ഭാര്യ സുധര്‍മ (82- നളിനി) നിര്യാതയായി. മക്കള്‍: ഉഷകുമാരി, ജയശ്രീ, കൃഷ്ണന് കുട്ടി നായര്‍, രാധാമണിയമ്മ (ആരോഗ്യവകുപ്പ്). മരുമക്കള്‍: ഗോപിനാഥന് നായര്‍, ശ്രീകണ്ഠന് നായര്‍, കുമാരി ലേഖ, ശക്തിധരന് നായര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.