മലയിൻകീഴ്: പാറയംവിളാകത്ത് ഗോകുലം വീട്ടിൽ പരേതനായ എൻ.കെ. കൃഷ്ണെൻറ മകൻ കെ. ഗോപകുമാർ (53) നിര്യാതനായി. മാതാവ്: പരേതയായ ജഗദമ്മ. സഹോദരങ്ങൾ: നിർമലസുകു, രമണിരംഗൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.