കോങ്ങാട്: കവെളെങ്കിൽ പരേതനായ ഹുസൈൻ ഖാെൻറ ഭാര്യ ഫാത്തിമാബി (89) വടക്കാഞ്ചേരി -കല്ലംപാറയിൽ നിര്യാതയായി. മക്കൾ: ഹാറൂൺ റഷീദ്, ജഹാംഗീർ,(എറണാകുളം), ദിലാവർ ഖാൻ (റിട്ട. ഉദ്യോഗസ്ഥൻ, ഇറിഗേഷൻ വകുപ്പ്), അഫ്റോസ് (കോഴിക്കോട്), റഫീക്ക്ജാൻ, അഷ്റഫ് (ദുബൈ), മുബാറക്ക്ജാൻ (യു.കെ), ഷക്കീല വടക്കാഞ്ചേരി. മരുമക്കൾ: ഫാത്തിമ (റിട്ട. ഉദ്യോഗസ്ഥ, കോഓപറേറ്റിവ് വകുപ്പ്), ഷമീം, സീനത്ത്, സരീന, റൗഷ, ഹസീന, ഷെയ്ക്ക്, ഷാഹുൽ ഹമീദ്.