ആലത്തൂർ: മേലാർക്കോട് നീർക്കലാംകോട് പരിപാലത്ത് വീട്ടിൽ പരേതനായ സ്വാമിനാഥെൻറ ഭാര്യ തത്ത അമ്മ (91) നിര്യാതയായി. മക്കൾ: ചന്ദ്രൻ, പ്രേമൻ, സഹദേവൻ, രാധാകൃഷ്ണൻ, ഗീത, പരേതരായ പൊൻമല, രാജൻ. മരുമക്കൾ: വത്സല, സരോജിനി, ധനലക്ഷ്മി, സുജിത, സിന്ധു, സുനിത, മഹേഷ്.