ആലത്തൂർ: എരിമയൂർ പടിഞ്ഞാത്തറയിൽ പരേതനായ മാണിക്കെൻറ ഭാര്യ സരസ്വതി (67) നിര്യാതയായി. മക്കൾ: മനോജ് (സി.പി.എം പടിഞ്ഞാത്തറ ബ്രാഞ്ച് സെക്രട്ടറി), മഞ്ജുഷ. മരുമകൻ: സതീഷ്.