വടക്കഞ്ചേരി: പുതുക്കോട് തെക്കേ പൊറ്റയിൽ യൂനുസ് (44) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുൽ റഹ്മാൻ. മാതാവ്: ജമീല. ഭാര്യ: ഖദീജ. മക്കൾ: അബുസാലിഹ്, സക്കറിയ. സഹോദരങ്ങൾ: ഇസഹാക്ക്, റൈഹാനത്ത്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പുത്തരിപ്പാടം പള്ളിഖബർസ്ഥാനിൽ.