ആനക്കര: വടക്കെ വെള്ളിടിക്കുന്ന് കതിര കോട്ടില്‍ മാധവെൻറ ഭാര്യ രുഗ്മിണി (73) നിര്യാതയായി. മക്കള്‍: ഹരിദാസന് (കെ.എസ്.ഇ.ബി), ബിന്ദു, സുനിത. മരുമക്കള്‍: സ്മിത, ബാലകൃഷ്ണന്, ഹരിദാസന്.