കുഴൽമന്ദം: കുത്തനൂർ ചിമ്പുകാട്, മേലേപ്പുറം പുളിക്കപ്പാറ പരേതനായ കുട്ടെൻറ മകൻ സുദേവൻ (52) കോവിഡ് ബാധിച്ച് മരിച്ചു. ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി പാലക്കാട് ഡിപ്പോയിലെ കണ്ടക്ടറാണ്. സഹോദരങ്ങൾ: മണി, പ്രഭാകരൻ, ദേവി, സരസ്വതി.