പത്തിരിപ്പാല: ലക്കിടി കൂട്ടുപാതയിൽ വേട്ടുപറമ്പിൽ വീട്ടിൽ കമ്മുവിെൻറ മകൻ മുഹമ്മദലി (54) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഹഷീബ്, ഹസീന, നിഷാന. മരുമക്കൾ: നസ്റിന. ഫൈസൽ, റഹീം.