ഗുരുവായൂർ: പുന്നയൂർക്കുളം കോഓപറേറ്റിവ് ബാങ്ക് റിട്ട. സെക്രട്ടറി കോട്ടപ്പടി ചൊവ്വല്ലൂർ ജേക്കബ് (87) നിര്യാതയായി. ഭാര്യ: പരേതയായ റോസിലി. മക്കൾ: ജ്യോതിഷ് ജാക്ക് (എൻ.സി.ഐ പെയിൻറ്സ് ഇന്ത്യ ലിമിറ്റഡ്), സന്തോഷ് ജാക്ക് (എൻജിനീയർ), രാജേഷ് ജാക്ക് (റീജനൽ മാനേജർ, ഐ.സി.ഐ.സി.ഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്), ഷീന (അധ്യാപിക, ബി.സി.എൽ.പി.എസ് കോട്ടപ്പടി). മരുമക്കൾ: ഡീന, സ്മിത (കെ.എസ്.എഫ്.ഇ), ജോയ്സി (അധ്യാപിക, അൽഅമീൻ എച്ച്.എസ്.എസ്, കേച്ചേരി), പരേതനായ പോൾ.