കാണിപ്പയൂർ: കാണിപ്പയൂർ പഴോർ ഗോപിനായർ (88) നിര്യാതനായി. ഭാര്യ: ഉണ്ണിമായമ്മ. മക്കൾ: സോമൻ, രാജേശ്വരി, ശൈലജ. മരുമക്കൾ: ജയശ്രീ, ഗോപാലകൃഷ്ണൻ. സംസ്കാരം വീട്ടുവളപ്പിൽ.